Latest NewsNews

കമൽ ഹാസന്റെ സ്വസ്ഥത നഷ്ടപ്പെടുന്നു ; പാർട്ടിയിൽ നിന്ന് കൂട്ടരാജി

ചെ​ന്നൈ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യ ക​മ​ല്‍​ഹാ​സ​ന്റെ മ​ക്ക​ള്‍ നീ​തി​മ​യ്യ​ത്തി​ല്‍​നി​ന്ന്​ കൂ​ട്ട​രാ​ജി. വൈ​സ്​ പ്ര​സി​ഡ​ന്‍​റാ​യ ആ​ര്‍. മ​ഹേ​ന്ദ്ര​ന്‍ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ രാ​ജി​വെ​ച്ചു. പാ​ര്‍​ട്ടി​ക്ക​ക​ത്ത്​ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നും ക​മ​ല്‍​ഹാ​സ​നെ ഒ​രു വി​ഭാ​ഗ​മാ​ളു​ക​ള്‍ തെ​റ്റാ​യ പാ​ത​യി​ലാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ചാ​ണ്​ രാ​ജി. മ​ഹേ​ന്ദ്ര​ന്റെ രാ​ജി​ക്ക്​ പി​ന്നാ​ലെ മ​റ്റൊ​രു വൈ​സ്​ പ്ര​സി​ഡ​ന്‍​റ്​ പൊ​ന്‍​രാ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ മ​ല​യാ​ളി​യും മു​ന്‍ ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നു​മാ​യ സ​ന്തോ​ഷ്​​ബാ​ബു, സി.​കെ.​കു​മ​ര​വേ​ല്‍, മൗ​രി​യ, മു​രു​കാ​ന​ന്ദം, നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം ഉ​മാ​ദേ​വി എ​ന്നി​വ​രും രാ​ജി​വെ​ച്ചു.

Also Read:പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകുമെന്ന് ഷൈൻ നിഗം

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റു ഭാ​ര​വാ​ഹി​ക​ളും രാ​ജി​വെ​ച്ചേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഈയി​ടെ ക​മീ​ല നാ​സ​റും ​ രാ​ജി​വെ​ച്ചി​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ ഒ​റ്റ​പ്പെ​ട്ട അ​വ​സ്​​ഥ​യി​ലാ​ണ്. ഒ​ന്ന​ര വ​ര്‍​ഷം മു​മ്ബാ​ണ്​ മ​ക്ക​ള്‍ നീ​തി മ​യ്യം രൂ​പ​വ​ത്​​ക​രി​ച്ച​ത്. പി​ന്നീ​ട്​ ന​ട​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഗ​ര​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ പാ​ര്‍​ട്ടി കാ​ഴ്​​ച​െ​വ​ച്ച​ത്. കോ​യ​മ്ബ​ത്തൂ​ര്‍ ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ച്ച ആ​ര്‍.​മ​ഹേ​ന്ദ്ര​ന്​ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ ദ​യ​നീ​യ​മാ​യി തോ​റ്റു. ഇ​ത്ത​വ​ണ കോ​യ​മ്ബ​ത്തൂ​ര്‍ സൗ​ത്തി​ലെ ക​മ​ല്‍​ഹാ​സ​ന്റെ പ​രാ​ജ​യം ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ഭൂ​രി​ഭാ​ഗം മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ര്‍​ട്ടി നാ​ല്, അ​ഞ്ച്​ സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. ശ​ര​ത്​​കു​മാ​റി​ന്റെ സ​മ​ത്വ മ​ക്ക​ള്‍ ക​ക്ഷി, ഇ​ന്ത്യ ജ​ന​നാ​യ​ക ക​ക്ഷി തു​ട​ങ്ങി​യ​വ​രു​മാ​യും മ​ക്ക​ള്‍ നീ​തി​മ​യ്യം സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button