ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് കണക്കിലെടുത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. മേയ്, ജൂണ്‍ മാസങ്ങളില്‍ പതിവു റേഷനു പുറമേയാണ് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.
Read Also: കേരളത്തില്‍ ആശങ്കയായി കോവിഡ് പടരുന്നു; ആകെ മരണം 5,500 കടന്നു
എന്നാൽ 80 കോടിയോളം പേര്‍ക്ക് ഉപകാരപ്പെടും. രാജസ്ഥാന്, കേരളം, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ അധിക ഭക്ഷ്യധാന്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം സൗജന്യ കിറ്റ് വിതരണം ചെയ്ത സംസ്ഥാനങ്ങളാണിവ.
Post Your Comments