Latest NewsKeralaNews

കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണി മുതൽ, സംസ്ഥാനത്താകെ 51975 പോസ്റ്റൽ വോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും .അതേസമയം തലസ്ഥാനത്ത് ഇതുവരെ ലഭിച്ച പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം 51979 ആയി . കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും .. മലപ്പുറവും കന്യാകുമാരിയും അടക്കം നാല്‌ ലോക്‌സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും

Also Read:91 ​ത​സ്​​തി​ക​ക​ളി​ല്‍ റി​ക്രൂ​ട്ട്​​മെന്‍റി​നാ​യി പു​തി​യ വി​ജ്ഞാ​പ​ന​മി​റ​ക്കി പി.​എ​സ്.​സി

പോസ്റ്റല്‍ വോട്ടുകള്‍ (ഇന്നലെ വരെയുള്ള എണ്ണം)

വര്‍ക്കല – 3712
ആറ്റിങ്ങല്‍ – 5161
ചിറയിന്‍കീഴ് – 4487
നെടുമങ്ങാട് – 4343
വാമനപുരം – 4079
കഴക്കൂട്ടം – 2956
വട്ടിയൂര്‍ക്കാവ് – 4129
തിരുവനന്തപുരം – 1601
നേമം – 2643
അരുവിക്കര – 2704
പാറശാല – 3869
കാട്ടാക്കട – 3939
കോവളം – 3990
നെയ്യാറ്റിന്‍കര – 4366
ആകെ – 51,979

(ഇന്ന് രാവിലെ എട്ടുവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണലിനു പരിഗണിക്കും. ലിസ്റ്റിൽ മാറ്റമുണ്ടായേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button