
കൊൽക്കത്ത: ബംഗാളിൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തൃണമൂൽ മുന്നിട്ടു നിൽക്കുകയാണ്. നന്ദിഗ്രാമിൽ സുവേന്ദു അധികാരി ലീഡ് ചെയ്യുമ്പോൾ മമത വളരെയധികം പിന്നിലാണ്. അതേസമയം സിപിഎമ്മിന്റെ സ്ഥാനാർത്ഥിക്ക് വെറും 1000 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
ഇതുവരെ ഫലം എത്തുമ്പോൾ തൃണമൂൽ ആണ് മുന്നിട്ടു നിൽക്കുന്നത്. തൃണമൂൽ 192 വോട്ടുകൾക്കും വോട്ടുകൾക്ക് മുന്നിൽ ആണ്. എന്നാൽ ബിജെപി 98 വോട്ടുകൾക്കും മുന്നിൽ എന്നിങ്ങനെയാണ് ഫല സൂചന. അതേസമയം പോസ്റ്റൽ വോട്ടിൽ 2 ഇടത്തു മുന്നിൽ നിന്ന ഇടതു കക്ഷികൾക്ക് ഇപ്പോൾ ഒരു സീറ്റ് പോലും ലീഡ് ഇല്ല.
Post Your Comments