ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആഭ്യന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ് 31 വരെയാണ് നിയന്ത്രണം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
read also:പിണറായി സർക്കാരിന്റെ കുരുട്ടു ബുദ്ധി തുറന്നു കാട്ടി സന്ദീപ് വാചസ്പതി
കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരാനാണ് വിമാന കമ്ബനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. വിമാനത്തിന്റെ സീറ്റിംഗ് കപാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുള്ളൂ എന്നതാണ് അന്നത്തെ ഉത്തരവ്.
Post Your Comments