തിരുവനന്തപുരം: ഏപ്രില്‍ 16,19,20,21,22 തീയതികളില്‍ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ തീയതികളില്‍ നടത്താനിരുന്ന വകുപ്പുതല പരീക്ഷകളാണ് പിഎസ്‌സി മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Post Your Comments