COVID 19Latest NewsNewsIndia

കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു

ഏപ്രില്‍ 6 നായിരുന്നു തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.

ചെന്നൈ: കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മരിച്ചു. തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ്ഡബ്യൂ മാധവ റാവുവാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ മധുരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏപ്രില്‍ 6 നായിരുന്നു തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മാധവ റാവുവിന്റെ മരണം വോട്ടെടുപ്പിന് ശേഷമായതിനാല്‍ മണ്ഡലത്തില്‍ രണ്ടാമതും വോട്ടെടുപ്പ് നടത്തേണ്ടതില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മണ്ഡലം ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകും. മെയ് 2 നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button