KeralaNattuvarthaLatest NewsNews

‘കെ.ടി. ജലീൽ കുറ്റക്കാരൻ; മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല’; ലോകായുക്ത

ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരാനെന്ന് ലോകായുക്ത. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറയുന്നു. ബന്ധു നിയമനത്തിൽ ജലീലിന്റെത് അധികാര ദുർവിനിയോഗമാണെന്നും, ജലീൽ സത്യപ്രതിജ്‌ഞാ ലംഘനമെന്നും നടത്തിയെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കി.

ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചത്തിനെതിരെയാണ് ലോകായുക്‌ത റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button