കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയുഡി പിന്തുണ യുഡിഎഫിനു. ഇടതുപക്ഷ സര്‍ക്കാര്‍ സിനിമ വ്യവസായത്തെ തകര്‍ത്തു. സിനിമക്കുള്ളിലെ ചിലര്‍ സര്‍ക്കാരിന് വേണ്ടി പിആര്‍ നടത്തുകയാണെന്നും അതിനാൽ യുഡിഎഫിന്റെ വിജയത്തിനായി സംഘടന പ്രവര്‍ത്തിക്കുകയാണെന്നും സംഘടനാ ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര കൊച്ചിയില്‍ പറഞ്ഞു.
സംഘടന ഐഎന്‍ടിയുസിയുമായി ലയന ധാരണയായി.
Post Your Comments