Latest NewsKeralaNews

മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി ബിജെപി; അറിവും അനുഭവസമ്പത്തും കൈമുതലാക്കിയ നേതൃത്വം

യാഥാർഥ്യബോധമുള്ള വാഗ്ദാനങ്ങൾ എന്ന് എതിർപാർട്ടിക്കാർ പോലും വിലയിരുത്തുന്ന പ്രകടനപത്രികയുമായി കളത്തിലറിങ്ങിയ ബിജെപി എത്ര സീറ്റ് നേടും എന്ന് ആദ്യമായി മലയാളക്കര ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് അടുത്ത മാസം ആദ്യം നാം സാക്ഷ്യം വഹിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ എക്കാലത്തെയും നയം വിവേചനരഹിതമായ സുസ്ഥിരവികസനവും സദ്ഭരണവും തന്നെയാണ്. അതിനായി സമൂഹത്തിലെ മിടുക്കരായ വ്യക്തികളെ കണ്ടെത്തി അവർക്ക് സ്ഥാനം നൽകി അവരുടെ കഴിവിനെ ഉപയോഗപ്പെടുത്തുന്നതിൽ ബിജെപി എക്കാലവും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ, മുന്നണികൾ അവതരിപ്പിച്ച സ്ഥാനാർഥി പട്ടികകളിൽ വച്ച് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അവതരിപ്പിച്ച സ്ഥാനാർത്ഥിപ്പട്ടിക വളരെ മികച്ചതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ച വിദഗ്ദ്ധരും വിചക്ഷണരും വിദ്യാസമ്പന്നരും ഒപ്പം രാഷ്ട്രബോധമുള്ള ചെറുപ്പക്കാരും ഒക്കെ ചേർന്ന, ഏതൊരു മുന്നണിയും കൊതിക്കുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടിക തന്നെയാണ് അത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയം പോലെ തന്നെ കേരളത്തിലും അധികാരം ലഭിച്ചാൽ വിവേചനരഹിതവും വികസനോന്മുഖവുമായ, തുല്യപരിഗണനയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു ഭരണം കേരളത്തിനും പ്രതീക്ഷിക്കാം.

എന്നാൽ ബിജെപിയുടെ എക്കാലത്തെയും നയം വിവേചനരഹിതമായ സുസ്ഥിരവികസനവും സദ്ഭരണവും തന്നെയാണ്. അതിനായി സമൂഹത്തിലെ മിടുക്കരായ വ്യക്തികളെ കണ്ടെത്തി അവർക്ക് സ്ഥാനം നൽകി അവരുടെ കഴിവിനെ ഉപയോഗപ്പെടുത്തുന്നതിൽ ബിജെപി എക്കാലവും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ, മുന്നണികൾ അവതരിപ്പിച്ച സ്ഥാനാർഥി പട്ടികകളിൽ വച്ച് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അവതരിപ്പിച്ച സ്ഥാനാർത്ഥിപ്പട്ടിക വളരെ മികച്ചതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ച വിദഗ്ദ്ധരും വിചക്ഷണരും വിദ്യാസമ്പന്നരും ഒപ്പം രാഷ്ട്രബോധമുള്ള ചെറുപ്പക്കാരും ഒക്കെ ചേർന്ന, ഏതൊരു മുന്നണിയും കൊതിക്കുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടിക തന്നെയാണ് അത്.

Read Also: ബി.ജെ.പി കേരളത്തില്‍ പടര്‍ന്നുപിടിച്ചു കഴിഞ്ഞു, ഇനി ഭരണത്തിലെത്താന്‍ അധികനാള്‍ വേണ്ടിവരില്ലെന്ന് കെ.സുരേന്ദ്രന്‍

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയം പോലെ തന്നെ കേരളത്തിലും അധികാരം ലഭിച്ചാൽ വിവേചനരഹിതവും വികസനോന്മുഖവുമായ, തുല്യപരിഗണനയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു ഭരണം കേരളത്തിനും പ്രതീക്ഷിക്കാം. യാഥാർഥ്യബോധമുള്ള വാഗ്ദാനങ്ങൾ എന്ന് എതിർപാർട്ടിക്കാർ പോലും വിലയിരുത്തുന്ന പ്രകടനപത്രികയുമായി കളത്തിലറിങ്ങിയ ബിജെപി എത്ര സീറ്റ് നേടും എന്ന് ആദ്യമായി മലയാളക്കര ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് അടുത്ത മാസം ആദ്യം നാം സാക്ഷ്യം വഹിക്കുന്നത്. വികസനത്തിനാണോ അതോ കിറ്റിനാണോ മലയാളികളുടെ വോട്ട് എന്നത് തിരിച്ചറിയാൻ ഒരു മാസം മാത്രം ബാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button