Latest NewsCricketNewsSports

മത്സരശേഷം പൊട്ടിക്കരഞ്ഞ് ക്രൂനാൽ പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചുകൊണ്ട് ക്രൂനാൽ പാണ്ഡ്യ. ട്വിറ്ററിലൂടെയാണ് താരം അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചത്. ആദ്യ ഏകദിന അർദ്ധസെഞ്ച്വറി നേടിയതി ശേഷം ക്രൂനാൽ പൊട്ടിക്കരഞ്ഞ്. ഈ കഴിഞ്ഞ ജനുവരിയിൽ അകാലചരമം അടഞ്ഞ തങ്ങളുടെ പിതാവിന്റെ സ്മരണ മത്സരശേഷം സഹോദരൻ ഹർദ്ദിക്‌ പാണ്ഡ്യയും പുതുക്കി.

‘ എല്ലാ പന്ത് നേരിടുമ്പോഴും താങ്കൾ ആയിരുന്നു എന്റെ മനസ്സിൽ. ഇത്രയും പിന്തുണ നൽകിയതിന് എനിക്ക് ഒരു വാക്കും തന്നെ പറയാനില്ല. എന്റെ ഈ ഇന്നിംഗ്സ് തങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നു’. ക്രൂനാൽ ട്വിറ്ററിൽ കുറിച്ചു. ശേഷം സഹോദരൻ ഹർദ്ദിക്കും തന്റെ പിതാവിനെ അനുസ്മരിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. മത്സരത്തിൽ ഹർദ്ദിക്കിന് ഒരു റൺസ് നേടാൻ കഴിഞ്ഞൊള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button