
പത്തനംതിട്ട: പത്തനംതിട്ട എ.ആര്‍ ക്യാംപിൽ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിൽ അടിപിടി. മദ്യപിച്ചെത്തിയ ഡോഗ് സ്ക്വാഡിലെ എസ്.ഐ ജയകുമാർ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെ തല്ലിയതോടെയാണ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായത്.
Read Also: കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍
എന്നാൽ ഡോഗ് സ്ക്വാഡ് എസ്ഐ ജയകുമാർ മുമ്പും തല്ലു കേസിൽ നടപടി നേരിട്ടയാളാണ്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനോട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി. ഇതിനു മുമ്പും ക്യാമ്പിൽ പോലീസുകാർ തമ്മിൽ തല്ലുണ്ടായിട്ടുണ്ട്.
Post Your Comments