പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
Read Also : തുപ്പിക്കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയ ഹോട്ടല്‍ ജീവനക്കാരൻ അറസ്റ്റിൽ ; വീഡിയോ വൈറൽ
ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്തിന് സമീപമാണ് അപകടം നടന്നത്. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി.
Post Your Comments