തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വരുത്തി പിണറായി സർക്കാർ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ മുഴുവന്‍ 10-ാം ക്ലാസിലേക്കു ജയിപ്പിക്കാന്‍ തീരുമാനം. 11ാം ക്ലാസ് പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഇപ്പോള്‍ 8-ാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനമുണ്ട്. നിബന്ധനകള്‍ക്കു വിധേയമായി 9ാം ക്ലാസിലും ഇതു നടപ്പാക്കും.
Read Also: ‘സ്വപ്നയില്‍ സമ്മര്‍ദം ചെലുത്തി’; ഇഡിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം
എന്നാൽ ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും തീരുമാനം. കഴിഞ്ഞവര്‍ഷം ഒന്ന്, രണ്ട് ടേം പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു 9ാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ ടേം പരീക്ഷകള്‍ പോലും നടത്താനായില്ല.
Post Your Comments