KeralaLatest NewsNews

അധികാര മോഹവുമായി വീണ്ടും മത്സരിക്കാനൊരുങ്ങി ഇബ്രാഹിംകുഞ്ഞ്, മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ജില്ലാകമ്മിറ്റി

കൊച്ചി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും മകന്‍ അബ്ദുള്‍ ഗഫൂറിനുമെതിരെ മുസ്ലീം ലീഗ് എറണാകളം ജില്ലാ കമ്മിറ്റിയും കളമശേരി മണ്ഡലം കമ്മിറ്റിയും രംഗത്ത്. ഇരുവരെയും കളമശേരി സീറ്റില്‍ മത്സരിപ്പിക്കരുതെന്ന് ജില്ലാകമ്മിറ്റി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Read Also : സുരേഷ് ഗോപി ഷൂട്ടിംഗ് സെറ്റില്‍, മത്സരിക്കാന്‍ താത്പ്പര്യമില്ലെന്നറിയിച്ചു

ഇവര്‍ക്ക് ജയസാധ്യത കുറവാണെന്നും ഇവരുടെ സ്ഥാനാര്‍ത്ഥിത്വം മറ്റ് മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലത്തിന് പുറത്തുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കിയാലും കുഴപ്പമില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button