KeralaLatest NewsNews

ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തിലും പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല : കെ മുരളീധരന്‍

നല്ല സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂ

വടകര : നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരു സ്ഥാനാര്‍ഥിയുടെ കാര്യത്തിലും പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സീറ്റുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെയ്ക്കരുത്. നല്ല സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ മാത്രമേ ജനം അംഗീകരിക്കൂവെന്നും മുരളീധരന്‍ വ്യക്തമാക്കി.

വടകരയില്‍ ആര്‍എംപിയുമായി സഹകരിയ്ക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടറിയേറ്റ് സമരം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button