ഐപിഎല്‍ 2021ന്‍റെ അവസാനത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. ഏവരും പ്രതീക്ഷിച്ച പോലെ തന്നെ മുംബൈ ഇന്ത്യന്‍സ് ആണ് താരത്തിന്‍റെ രക്ഷയ്ക്കെത്തിയത്.
Read Also: ജമ്മുകശ്മീരില്‍ വന്‍ ആയുധവേട്ട
മുംബൈയുടെ നൈറ്റ്സ് താരമായി പലപ്പോഴും ടീമിനൊപ്പം സഹകരിച്ചിട്ടുള്ള താരമാണ് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കര്‍. 20 ലക്ഷത്തിന്‍റെ അടിസ്ഥാന വിലയ്ക്കാണ് അര്‍ജ്ജുന്‍ ടെണ്ടുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
Post Your Comments