CricketLatest NewsNewsIndiaInternationalSports

“വേറെ ലെവല്‍, വേറെ ലെവല്‍” , അശ്വിനെ പ്രോത്സാഹിപ്പിച്ച്‌ വിരാട് കൊഹ്‌ലി ; വീഡിയോ കാണാം

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത് ആര്‍ അശ്വിന്റെ പ്രകടനമാണ് . ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകളും ഒരു സെഞ്ച്വറിയും സംഭാവന ചെയ്ത ആര്‍ അശ്വിന്‍ ഇന്ത്യയുടെ വിജയത്തിലെ പ്രധാനികളില്‍ ഒരാള്‍ ആയിരുന്നു.

Read Also : സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ

അശ്വിനുള്ള പ്രോത്സാഹനം സ്റ്റേഡിയത്തില്‍ നിന്ന് മാത്രമായിരുന്നില്ല . ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും തമിഴില്‍ പ്രോത്സാഹനവുമായി എത്തി. അശ്വിന്‍ ബെന്‍ സ്റ്റോക്സിന് ബൗള്‍ ചെയ്തപ്പോഴാണ് ‘വേറെ ലെവല്‍, വേറെ ലെവല്‍’ എന്ന് തമിഴില്‍ പറഞ്ഞ് അശ്വിന് പ്രോത്സാഹനവുമായി കൊഹ്‌ലി എത്തിയത്.

വീഡിയോ കാണാം :

shortlink

Related Articles

Post Your Comments

Related Articles


Back to top button