Latest NewsInternational

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്‍റ് പ്ര​മേ​യം സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു : ട്രംപ് കുറ്റവിമുക്തൻ

നി​ര​വ​ധി റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ് അം​ഗ​ങ്ങ​ളും ട്രം​പി​നെ പി​ന്തു​ണ​ച്ചു​

അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്‍റ് പ്ര​മേ​യം സെ​ന​റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ജ​നു​വ​രി ആ​റി​ലെ കാ​പി​റ്റോ​ള്‍ ആ​ക്ര​മ​ണ​ത്തി​നാ​യി​രു​ന്നു ഇം​പീ​ച്ച്‌മെ​ന്‍റ്. അ​ഞ്ചു​ദി​വ​സം നീ​ണ്ടു നി​ന്ന കു​റ്റ വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. നി​ര​വ​ധി റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ് അം​ഗ​ങ്ങ​ളും ട്രം​പി​നെ പി​ന്തു​ണ​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 43നെ​തി​രെ 57 വോ​ട്ടു​ക​ള്‍​ക്കാ​ണ് പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ട​ത്.

”ഇംപീച്ച്‌​മെന്‍റ്​ രാഷ്​ട്രീയ പ്രേരിതമാണ്​. കേസ്​ തെളിയിക്കാന്‍ ആവശ്യമായതൊന്നും തന്നെയില്ല” -ട്രംപിന്ററെ അഭിഭാഷകന്‍ ​ബ്രൂസ്​ കാസ്​റ്റര്‍ പറഞ്ഞു.വിപ്ലവമെന്നാല്‍ ഒരു രാജ്യത്തെയോ സര്‍ക്കാറിനെയോ അട്ടിമറിച്ച്‌​ അധികാരം പിടിക്കുന്നതാണ്​. കാപിറ്റല്‍ ഹില്ലില്‍ അതല്ല നടന്നത്​. ജനുവരി ആറിലെ അക്രമസംഭവങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കാസ്​റ്റര്‍ വാദിച്ചു. നാലു മണിക്കൂറോളമെടുത്താണ്​ ട്രംപിന്റെ അഭിഭാഷകര്‍ പ്രതിവാദം അവതരിപ്പിച്ചത്​.​

കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തില്‍അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 43 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.

read also: പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റും : നിര്‍മ്മലാ സീതാരാമന്‍

കുറ്റം ചുമത്തി ശിക്ഷവിധിക്കാന്‍ സെനറ്റ് മൂന്നില്‍ രണ്ടു ഭൂരിപക്ഷമായ 67 വോട്ട് വേണമായിരുന്നു. എന്നാല്‍ 7 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ കുറ്റം ചുമത്താന്‍ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി. പാര്‍ലമെന്റ് മന്ദിരത്തിനുനേരെ നടത്തിയതിന് കാരണക്കാരന്‍ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്ക് ശേഷം സെനറ്റ് തള്ളിയത്. – ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button