Latest NewsNewsKuwaitGulfCrime

കുവൈറ്റിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റ കേസില്‍ കുവൈറ്റില്‍ 51-കാരനായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 32 കെ.ഡിയ്ക്കാണ് (ഏകദേശം 8000രൂപ) ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റത് . അഹ്മദിയിൽ വച്ചാണ് പോലീസ് ഇയാളെ പിടിക്കൂടിയത്.

Read Also: മെയ്ക് ഇൻ ഇന്ത്യ : തദ്ദേശീയമായി നിർമ്മിച്ച 118 അർജുൻ ടാങ്കുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ സൈന്യത്തിന് കൈമാറും

70-ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഇയാള്‍ വിറ്റതായി പോലീസ് പറഞ്ഞു. ലാബ് ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് വിട്ടു കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button