
ആലപ്പുഴ : യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് വികാരി ഫാ. ജോർജ് മാത്യു മറ്റക്കൽ ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകമാറിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് അംഗത്വം നൽകി സ്വീകരിച്ചു.
Read Also : അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാനും കൂട്ടാളികളും സിപിഎമ്മില്‍ ചേര്‍ന്നു
മുംബൈയിലാണ് ഫാ. ജോർജ് മാത്യു മറ്റക്കൽ വികാരിയായി പ്രവർത്തിക്കുന്നത്.
Post Your Comments