CinemaMollywoodLatest NewsKeralaNewsEntertainment

ചെക്ക് കേസ്: തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ അറസ്റ്റിൽ

പ്രശസ്ത തിരക്കഥാകൃത്ത് സുനിൽ പരമേശ്വരനെ ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത് പൊലീസ്. വർക്കല സ്വദേശി നല്കിയ ചെക്ക് കേസിലാണ് പൊലീസ് നടപടി. ഇടുക്കി കാന്തല്ലൂരിൽ നിന്നാണ് വർക്കല പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ വൈകിട്ട് വർക്കല കോടതിയിൽ ഹാജരാക്കും.

അനന്തഭദ്രം, രുദ്രസിംഹാസനം എന്നീ സിനിമകളുടെ ഇദ്ദേഹത്തിനെതിരെ ഒരാഴ്ച മുമ്പാണ് പണം നല്കാതെ വഞ്ചിച്ചതായി കാട്ടി വർക്കല സ്വദേശി പരാതി നല്കിയത്. നിരവധി മാന്ത്രിക നോവലുകളും കഥകളും എഴുതിയയാളാണ് സുനിൽ പരമേശ്വരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button