Latest NewsKeralaIndiaNews

സച്ചിൻ തെൻഡുൽക്കറെയും പി.ടി ഉഷയെയും അപമാനിച്ച കോൺഗ്രസ്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം

കൊല്ലം : കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനു പിന്തുണയുമായി യുവമോർച്ച രംഗത്ത്. രാജ്യം ഭാരതരത്ന നൽകി ആദരിച്ച ഇന്ത്യയുടെ അഭിമാനം സച്ചിൻ തെൻഡുൽക്കറെയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത് ലറ്റ് പി.ടി ഉഷയെയും അപമാനിച്ച കോൺഗ്രസ്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രതിഷേധ പ്രകടനം നടത്തി.

Read Also : യൂറോപ്പില്‍ ആയിരക്കണക്കിന് പള്ളികള്‍ ഡാന്‍സ് ബാറുകളാകുന്നുണ്ടോ?

കേരളവും, ഭാരതവും സച്ചിനും, പി.ടി ഉഷക്കുമൊപ്പമാണെന്ന് പ്രവർത്തകർ പറഞ്ഞു. അതെ സമയം സച്ചിനെ പിന്തുണച്ച് കൂടുതൽ സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button