കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം നടത്തുകയാണ്. പതിനൊന്നു തവണ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. അതിനു പിന്നാലെ റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താൻ ഒരുങ്ങുകയാണ് ഇവർ. എന്നാൽ കർഷകരുടെ വേഷത്തിൽ ദേശദ്രോഹികൾ ആണ് സമരത്തിനിടയിൽ ഉള്ളതെന്നും വലിയ ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പുറത്ത്.
read also:കോവിഡ് ; രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കേരളം ഒന്നാമത്
ഹിന്ദുസ്ഥാൻ ടൈമ്സ് ആണ് ട്രാക്ടർ ആക്രമണത്തിന് തയ്യാറെടുക്കുന്ന രീതിയിൽ മാറ്റുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. റോക്കറ്റു ലോഞ്ചറായി ട്രാക്ടർ മാറ്റുന്നതും ആക്രമണത്തിന് വേണ്ടി ഒരുക്കുന്നതിൻെറയും ചിത്രങ്ങൾ പുറത്തുവന്നതോടെ രാജ്യം ഈ സമരത്തെ ഉറ്റുനോക്കുകയാണ്.
Post Your Comments