UAELatest NewsNewsGulf

ബാങ്കില്‍ നിന്ന് പണം മോഷ്ടിച്ച പ്രവാസി പിടിയിൽ

ദുബൈ: ബാങ്കില്‍ നിന്ന് 10,000 ദിര്‍ഹം മോഷ്‍ടിച്ച സംഭവത്തില്‍ ശുചീകരണ തൊഴിലാളിക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് നടന്ന സംഭവത്തില്‍ ബാങ്കിലെ ഒരു വനിതാ ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുകയുണ്ടായി.

ബാങ്കില്‍ പണം കൈകാര്യം ചെ‍യ്തിരുന്ന ജീവനക്കാരി പണം മേശപ്പുറത്ത് വെച്ചിട്ട് മറ്റൊരു ആവശ്യത്തിനായി പുറത്തേക്ക് പോയ സമയത്തായിരുന്നു മോഷണം നടന്നിരിക്കുന്നത്. തിരികെ മുറിയിലേക്ക് വന്നപ്പോള്‍ പണം നഷ്ടമായത് കാണുകയുണ്ടായി. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button