Latest NewsIndiaNews

വീണ്ടും സ്വർണ്ണവേട്ട , വിമാനത്താവളത്തിൽ 1.42 കി​ലോ സ്വ​ർണവുമായി ര​ണ്ട് യാ​ത്ര​ക്കാ​ർ ‍ അ​റ​സ്റ്റിൽ

ചെ​ന്നൈ : വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 72.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണം മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് യാ​ത്ര​ക്കാ​ര്‍ പി​ടി​യി​ല്‍. 1.42 കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : അങ്ങനെ ക്യൂബൻ തള്ള് കൂടി തകർന്നു വീണു

ഇ​വ​രി​ല്‍​നി​ന്നും സി​ഗ​ര​റ്റ്, സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍, ലാ​പ്ടോ​പു​ക​ള്‍, മ​ദ്യം എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​യ്ക്ക് 12.4 ല​ക്ഷം രൂ​പ വി​ല​വ​രും. ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. സ്വ​ര്‍​ണം കുഴമ്പ് രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

shortlink

Related Articles

Post Your Comments

Related Articles


Back to top button