Latest NewsNewsIndia

തെരുവുനായയെ ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മുംബൈ: തെരുവുനായയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത് കാരന് തടവ് ശിക്ഷ നൽകിയിരിക്കുന്നു. താനെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് യുവാവിനെ ആറ് മാസത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.

ഐപിസി 377 വകുപ്പ് പ്രകാരം പ്രകൃതി വിരുദ്ധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. മൃ​ഗങ്ങൾക്കെതിരായ അക്രമങ്ങൾ നടത്തിയതിന് 1,050 രൂപ പിഴയും ചുമത്തി. 2020 ജൂലായിൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button