
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്ത് നിയമം ലംഘിച്ചാണ് ഫ്ളാറ്റില്‍ അറ്റകുറ്റപ്പണി നടത്തിയതെന്ന് വ്യക്തമാക്കികൊണ്ട് കോടതി രാഗത്ത്. കോര്‍പ്പറേഷന്‍ അംഗീകരിച്ച് പ്ലാനില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ വെളിപ്പെടുത്തൽ ലഭിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണ നിയമം ലംഘിച്ചെന്ന് കാണിച്ച് നോട്ടീസിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്.
ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്ളാറ്റുകളിലാണ് അനധികൃത നിര്‍മാണം നടത്തിയതായി കോര്‍പ്പറേഷന്‍ കണ്ടെത്തുകയുണ്ടായി.
Post Your Comments