Latest NewsKeralaNews

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ്; അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിച്ചവരുടെ അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 30നുള്ളില്‍ ഫീസ് ഒടുക്കി അഡ്മിഷന്‍ നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button