
മുംബൈ: മുംബൈ വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഉഗാണ്ട സ്വദേശിനിയെ എയർപോർട്ട് കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. എംബബാസി ഒലിവർ ജോസെലിൻ (31) ആണ് പിടിയിലായിരിക്കുന്നത്. 2.5 കോടി രൂപ വില വരുന്ന 501 ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ചെരുപ്പിന്റെ അടിയിൽ പോളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്.
Post Your Comments