NattuvarthaLatest NewsKerala

അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് പക്ഷത്തിനുള്ള വി​ധി​യെ​ഴു​ത്താ​ണ് തിരഞ്ഞെടുപ്പ് ഫലം; ആഞ്ഞടിച്ച് എം.​എം. ഹ​സ​ന്‍

കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍

തിരുവനന്തപുരം; ഇത്തവണ അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ പറഞ്ഞു.

കൂടാതെ ഇത്തവണത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വ​ലി​യ ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും എം.​എം. ഹ​സ​ന്‍ വ്യക്തമാക്കി.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ര്‍​ധ​ന​വ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ നീ​ക്കു​പോ​ക്ക് ഗു​ണം ചെ​യ്യും. ജോ​സ് കെ.​മാ​ണി മു​ന്ന​ണി വി​ട്ട​ത് ഒ​രു​ത​ര​ത്തി​ലും തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്നും ഹ​സ​ന്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button