പുതിയ കാര്‍ഷിക നിയമങ്ങളെക്കുറിച്ചും കര്‍ഷക സമരത്തെ കുറിച്ചും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവല്‍ വിലയിരുത്തുന്നു. കോര്‍പ്പറേറ്റുകള്‍ കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ കടന്നുവരുന്നത് നല്ലതാണെന്നാണ് മാത്യു സാമുവലിന്റെ വിലയിരുത്തല്‍.
അതേസമയം താങ്ങുവില നിര്‍ത്തലാക്കുന്നെങ്കിൽ അത് എതിര്‍ക്കണം. നിയമങ്ങള്‍ പൂര്‍ണ്ണമായും റദ്ദ് ചെയ്യുന്നത് കര്‍ഷകദ്രോഹമാണെന്നും മാത്യു സാമുവല്‍ പറയുന്നു. വീഡിയോ കാണാം:
Post Your Comments