KeralaNattuvarthaLatest NewsNews

‘കടുത്ത തലവേദന, എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥ’യിലെന്ന് സിഎം രവീന്ദ്രന്‍; ​ഗർഭമുണ്ടോയെന്ന് ജനങ്ങൾ

കൊച്ചി; ഹാജരാകാതെ മുട്ടാപ്പോക്ക് നയങ്ങളുമായി വീണ്ടും സിഎം രവീന്ദ്രന്‍ രം​ഗത്ത്. ഇത്തവണ അതി ഭയങ്കരമായ തല വേദനയും കഴുത്ത് വേദനയുമാണ് കാരണമായി സിഎം രവീന്ദ്രന്‍ പറഞ്ഞത്.

അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടിത്തരണമെന്ന് കാണിച്ച് സിഎം രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കത്തയച്ചു കഴിയ്ഞ്ഞു.

ഇനി വീണ്ടും 2 ആഴ്ച്ച കൂടി സമയം അനുവദിക്കണമെന്നാണ് സിഎം രവീന്ദ്രന്‍ കത്തിൽ ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്. മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് സിഎം രവീന്ദ്രന്‍. അതേ സമയം ഇയാൾക്ക് ഗർഭമുണ്ടോയെന്നാണ് സോഷ്യൽ മീഡിയയിൽ ജനങ്ങൾ പരിഹസിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button