
കൊച്ചി: കോതമംഗലം മാർത്തോമൻ ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ സിആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറയുകയുണ്ടായി.
സി ആർ പി എഫ് പളളിപ്പുറം ക്യാമ്പിനാകും ചുമതല. കോടതി ഉത്തരവ് എ എസ് ജി , സി ആർ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകുകയുണ്ടായി.
Post Your Comments