
കൊച്ചി: ചാലക്കുടി എംപി ബെന്നി ബെഹനാന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് എംപിയുടെ രണ്ടാഴ്ചത്തെ പൊതു പരിപാടികൾ എല്ലാം പാർട്ടി നിർത്തിവച്ചു. ഒരാഴ്ചയ്ക്കിടെ താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും ബെന്നി ബെഹനാൻ അണികളോട് അഭ്യർത്ഥിച്ചു.
Post Your Comments