Latest NewsNewsIndia

ലൗ ജിഹാദിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്

ഭോപ്പാൽ : ലൗ ജിഹാദിനെതിരെ ശക്തമായ താക്കീതുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആരെങ്കിലും മതപരിവർത്തനം നടത്തുകയോ, ആരുടെയെങ്കിലും ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടാകുകയോ ചെയ്താൽ ഇല്ലാതാക്കുമെന്നും ചൗഹാൻ പറഞ്ഞു.

Read Also : ബുറേവി ചുഴലിക്കാറ്റ് : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഹെല്‍പ് ഡെസ്‌ക് തുറന്ന് സേവാഭാരതി

ലൗജിഹാദിനെതിരെ നിയമ നിർമ്മാണം നടത്താനുള്ള നടപടികളുമായി മുൻപോട്ട് പോകുകയാണ് സർക്കാർ. ഇതിനിടെയാണ് ശക്തമായ താക്കീതുമായി ചൗഹാൻ രംഗത്ത് വന്നത്.

സർക്കാർ എല്ലാവർക്കും വേണ്ടിയാണ് നില കൊള്ളുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളുടേതുമാണ്. അതിൽ യാതൊരു വിവേചനവും ഇല്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ അവരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button