KeralaLatest NewsNews

ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം; സര്‍ക്കാര്‍ തീരുമാനം ഉടന്‍ വ്യക്തമാക്കും

കൊല്ലം: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം സർക്കാർ ഉടന്‍ തീരുമാനിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എൻ വാസു. തിങ്കളാഴ്ച മുതൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ടെന്നും ദേവസ്വം പ്രസിഡൻ്റ് പറഞ്ഞു. അന്ന് മുതൽ ബുക്കിങ്ങ് തുടങ്ങും. നിലക്കലിൽ അത്യവശ്യം വിരിവക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ ഇതുവരെ 13529 പേര്‍ ദർശനം നടത്തി. നിലക്കലിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 37 പേർ കൊവിഡ് പോസിറ്റീവ് ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button