ബാർ കോഴക്കേസിൽ ബിജു രമേശിന്‍റെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ ബാറുടമകൾ തള്ളി. ഉടമകളോ സംഘടനയോ ആർക്കും പണം പിരിച്ച് നൽകിയിട്ടില്ല. ബിജു രമേശിന്‍റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ലെന്നും സംഘടന നേതാക്കൾ ആരോപിക്കുന്നു.
ബിജു രമേശിന്‍റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്‍റ് സുനില്‍കുമാർ വ്യക്തമാക്കി.
Post Your Comments