KeralaLatest NewsNews

ബിജു രമേശ് വ്യാജരേഖ സമർപ്പിച്ചു; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി

തിരുവനന്തപുരം: ബാർകോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവായി വ്യാജരേഖ സമർപ്പിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. കോടതിയിൽ തെളിവായി നൽകിയ സിഡിയും മൊബൈൽ ഫോണും വ്യാജ രേഖയാണ്. ഫൊറൻസിക് പരിശോധനയിൽ ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേസെടുക്കണമെന്നുമാണ് അഡ്വ. ശ്രീജിത്ത് പ്രേമചന്ദ്രൻ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button