
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. കഴിഞ്ഞ ഭരണസമിതിയില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് അധികാരത്തിലെത്തുകയുണ്ടായത്. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നാണ് കഴിഞ്ഞ തവണ ഷാനവാസ് വിജിയിച്ചത്
Post Your Comments