ചെന്നൈ : തമിഴന് ടിവി റിപ്പോര്‍ട്ടറെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. മാധ്യമ പ്രവർത്തകനായ മോസസിനെ കൊലപ്പെടുത്തിയത് മയക്കുമരുന്ന് സംഘമാണെന്ന് സൂചന.
കാഞ്ചീപുരം പുണ്ട്രോത്തൂരിലെ വീട്ടിലേക്ക് പോകുമ്ബോഴാണ് മോസസിനെ അക്രമിസംഘം ആക്രമിച്ചത്.
മോസസിന്റെ കഴുത്തില്‍ അക്രമികള്‍ 18 തവണ കുത്തി. അക്രമികളില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments