മലപ്പുറം: മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്റെ മകൾക്കെതിരെ ഭൂമി തട്ടിപ്പിന് കേസ്. ഡോ എസ് റിസാന ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിരിക്കുന്നത് മാറാട് പോലീസാണ്.
Read Also: പൊതുമരാമത്ത് വികസനത്തിൽ മുൻപന്തിയിൽ പത്തനംതിട്ട: ജി. സുധാകരന്
ബേപ്പൂർ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് ടി ഒ സൂരജിന്റെ മകൾക്കെതിരെ പരാതിസമർപ്പിച്ചത്. റിസാനയുടെ പേരിൽ ബേപ്പൂരിലുള്ള 60 സെൻ്റ് സ്ഥലം വിൽക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നൽകി വഞ്ചിച്ചെന്നാണ് കേസ്.
Post Your Comments