തിരുവനന്തപുരം: ഉത്സവ സീസണില്‍ വിവിധ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും 10 സ്പെഷല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ച് റയിൽവേ.
Read Also : രാജ്യത്ത് സമൂഹവ്യാപനമുണ്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
•ഹൗറ-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (02877) (ഒക്ടോബര്‍ 17, 24, 31, നവംബര്‍ 7, 14, 21,28 തീയതികളില്‍ വൈകീട്ട് അഞ്ചിന് ഹൗറയില്‍ നിന്ന്
•എറണാകുളം-ഹൗറ സൂപ്പര്‍ഫാസ്റ്റ് സ്പെഷല്‍ (02878) (ഒക്ടോബര്‍ 20, 27,നവംബര്‍ മൂന്ന്, 10, 17, 24 ഡിസംബര്‍ ഒന്ന് തീയതികളില്‍ രാത്രി 12.20ന് എറണാകുളത്ത് നിന്ന്)
•തിരുവനന്തപുരം-ഷാലിമാര്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (02641)(ഒക്ടോബര്‍ 22, 24, 29, 31, നവംബര്‍ 07, 12, 14, 19,21, 26 തീയതികളില്‍ ഉച്ചക്ക് 1.30ന് തിരുവനന്തപുരത്ത് നിന്ന്)
•ഷാലിമാര്‍-തിരുവനന്തപുരം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (02642)(ഒക്ടോബര്‍ 27 നവംബര്‍ ഒന്ന്, മൂന്ന്, എട്ട്, 10, 15,17, 22, 24, 29 തീയതികളില്‍ രാത്രി 11.05ന് ഷാലിമാറില്‍ നിന്ന്)
•സെക്കന്ദരാബാദ്-തിരുവനന്തപുരം പ്രതിദിന സ്പെഷല്‍ (07230)(ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 28 വരെ ഉച്ചക്ക് 12.20 ന് സെക്കന്ദരാബാദില്‍ നിന്ന്)
•തിരുവനന്തപുരം-സെക്കന്ദരാബാദ് പ്രതിദിന സ്പെഷല്‍(07229)(ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 30 വരെ രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്ന്)
•ബറൗണി-എറണാകുളം പ്രതിവാര സൂപ്പര്‍ഫാസറ്റ് (02521)(ഒക്ടോബര്‍ 21, 28, നവംബര്‍ നാല്, 11, 18, 25 തീയതികളില്‍ രാത്രി 10.50ന് ബറായുനിയില് നിന്ന്)
•എറണാകുളം-ബറൗണി വീക്ക്ലി സൂപ്പര്‍ഫാസറ്റ് (02522)(ഒക്ടോബര്‍ 25, നവംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളില്‍ രാവിലെ 10.15 ന് എറണാകുളത്ത് നിന്ന്)
•ഗോരഖ്പൂര്‍-തിരുവനന്തപുരം ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (02511)(ഒക്ടോബര്‍ 23, 25, 30, നവംബര്‍ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27,29 തീയതികളില്‍ രാവിലെ 6.35ന് ഗോരഖ്പൂരില്‍ നിന്ന്)
•തിരുവനന്തപുരം-ഗോരഖ്പൂര്‍ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് (02512) ഒക്ടോബര്‍ 27, 28, നവംബര്‍ മൂന്ന്, നാല്, 10,11, 17,18, 24, 25, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ രാവിലെ 6.05ന് തിരുവനന്തപുരത്ത് നിന്ന്)
Post Your Comments