കുവൈറ്റ് സിറ്റി : പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ കെ.ആര്‍.എച്ച് കമ്പനി ജീവനക്കാരാനായിരുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തന്‍തറയില്‍ രാജേഷ് രഘുവാണ് (43) തൂങ്ങി മരിച്ചത്.
Also read : ജനന, മരണ രജിസ്ട്രേഷന് ആധാര്‍ നിർബന്ധമല്ല
മംഗഫിലെ കമ്പനി താമസ സ്ഥലത്ത് തിങ്കളാഴ്‍ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ – തുഷാര, മക്കള്‍ – അഗ്നേയ്, അദ്വൈത്.
Post Your Comments