Latest NewsCinemaNews

സോഷ്യൽ മീഡിയയിൽ തരം​ഗമായി അനുശ്രീയുടെ ചിത്രങ്ങൾ

സ്വതസിദ്ധമായ അഭിനയ പാടവം കൊണ്ട് ഈ യുവതാരം നേടിയെടുത്തിരിക്കുന്നത് തെന്നിന്ത്യയിലെങ്ങുമുള്ള ആരാധകരെയാണ്

വൻ ഹിറ്റായി മാറിയ ‍ഡയമൺഡ് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളക്കരയ്ക്ക് ലഭിയ്ച്ച മികച്ച അഭിനേത്രിയാണ് അനുശ്രീ. സ്വതസിദ്ധമായ അഭിനയ പാടവം കൊണ്ട് ഈ യുവതാരം നേടിയെടുത്തിരിക്കുന്നത് തെന്നിന്ത്യയിലെങ്ങുമുള്ള ആരാധകരെയാണ്.

 

https://www.instagram.com/p/CGHdvJhpF-Z/

നാടൻ പെൺകൊടിയായി ഏറെ വേഷമിട്ട അനുശ്രീക്ക് ഒട്ടേറെ ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിലടക്കം അനവധി പേരാണ് പ്രിയ താരത്തിനെ ഫോളോ ചെയ്യുന്നത്.

 

https://www.instagram.com/p/CGHdnPTJ16u/

 

https://www.instagram.com/p/CF_L6zeJiDO/

shortlink

Related Articles

Post Your Comments

Related Articles


Back to top button