തിരുവനന്തപുരം: കേരള സർക്കാരിന്റെ വിദ്യാഭ്യാസനയം പ്രതിഷേധാർഹം എന്ന് കെസിബിസി. എയ്ഡ്ഡ് മേഖലയെ അവഗണിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ കുറ്റപ്പെടുത്തി.
Read Also: രാജിവെച്ചാൽ ശേഷിക്കുന്ന നാണവും മാനവും രക്ഷിക്കാം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ
3000ത്തോളം അധ്യാപകർ അഞ്ചു അധ്യയന വർഷമായി വേദനമില്ലാതെ ജോലി ചെയ്യുക്കുകയാണെന്നും ഈ വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് സർക്കാരിനെ കുറ്റപ്പെടുത്തി. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതീക്ഷകളെക്കാളേറെ ആശങ്കകൾ ആണെന്നും കെസിബിസി വ്യക്തമാക്കി.
Post Your Comments