
കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസി കുവൈറ്റിൽ പിടിയിൽ. വഫ്റയില് വെച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പ്രാദേശികമായി നിര്‍മിച്ച മദ്യം വില്പനയ്ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ് .
70 കുപ്പി മദ്യവും പിടിച്ചെടുത്തു. അല്‍ സിയാസ ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിയിലായ പ്രവാസിയെ കുറിച്ചോ, സംഭവത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments