ന്യൂ ഡൽഹി : പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ മുന്‍ എംപി എ. പി അബ്ദുള്ളക്കുട്ടി ദേശീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചു. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ.
Bharatiya Janata Party announces the names of the party's National Office bearers
Dr Raman Singh, Mukul Roy, Annapurna Devi, Baijyant Jay Panda among those appointed as national vice presidents of the party. Tejasvi Surya appointed Yuva Morcha President pic.twitter.com/BHek1pXSGm
— ANI (@ANI) September 26, 2020
Also read : സാമ്പത്തിക വിദഗ്ധയും പദ്മഭൂഷന്‍ ജേതാവുമായ ഇഷര്‍ അലുവാലിയ അന്തരിച്ചു
അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല ഇല്ല. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്, ശോഭ സുരേന്ദ്രന് എന്നിവര്‍ക്ക് പുതിയ പട്ടികയിലും പദവികളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments