Latest NewsNewsOmanGulf

കോവിഡ് : ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു

മസ്‌ക്കറ്റ് : കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി ഗൾഫിൽ മരിച്ചു. കോഴിക്കോട് നാദാപുരംസ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) ഒമാനിൽ മരിച്ചത്. . ദാഖിലിയ ഗവര്‍ണറേറ്റിലെ ബൂ അലിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മൊയ്തു

Also read : രോഗം ഇപ്പോള്‍ ഒരാളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകളിലേക്ക് പകരുന്നു, ഈ സ്ഥിതി തുടര്‍ന്നാല്‍ കേസുകളുടെ എണ്ണം ലക്ഷം കവിഞ്ഞു പല ലക്ഷമാകും ഈ സാഹചര്യത്തില്‍ കൊറോണയെ നേരിടേണ്ടത് എങ്ങനെ ? മുരളി തുമ്മാരുകുടി എഴുതുന്നു

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സൂര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു ആരോഗ്യപ്രവര്‍ത്തകയടക്കം 29 പ്രവാസി മലയാളികളാണ് ഒമാനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button