KeralaLatest NewsNews

“ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടാന്‍ നോക്കേണ്ട ” : ധനകാര്യ മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബി 250 കോടി രൂപ യെസ് ബാങ്കിൽ നിക്ഷേപിച്ചതിനെ കുറിച്ച് ഇഡി അന്വേഷണം നടക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കേരള ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്ക്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് തോമസ് ഐസക്കിന്‍റെ പ്രതികരണം.

Read Also : ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ : വീഡിയോ വൈറൽ 

“വാർത്തയെന്ന പേരിൽ അസംബന്ധങ്ങളുടെ പ്രചാരണമാണല്ലോ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അതിലെ മുന്തിയ ഇനമാണ് കിഫ്ബിയിലേയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണമെത്താൻ പോകുന്നുവെന്ന “ആഘോഷങ്ങൾ”. കേൾക്കുമ്പോഴേ ഞങ്ങൾ ഭയന്ന് വിറച്ചുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ?”,തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/thomasisaaq/photos/a.210357065647109/3930829666933145/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button